FOREIGN AFFAIRSഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ് ഇറങ്ങിയാല്‍ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യമാകും; വെനിസ്വേലക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡിലും ഇടപെടല്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് എതിരെ നാറ്റോ സഖ്യരാജ്യങ്ങള്‍ കൂട്ടത്തോടെ രംഗത്ത്; ധാതുക്കളാല്‍ സമ്പന്നമായ ഈ ദ്വീപ് വിട്ടുനല്‍കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ഡെന്മാര്ക്ക്മറുനാടൻ മലയാളി ഡെസ്ക്6 Jan 2026 12:32 PM IST